LD Clerk Helper (KERALA PSC)
സെറ്റ് - 1
1. ഇന്ത്യയിലെ ആദ്യ പോളിയോ വിമുക്ത ജില്ലാ ഏത് ?
പത്തനംതിട്ട ജില്ലാ
2. രഥോത്സവം എവിടുത്തെ ആഘോഷമാണ് ?
പാലക്കാട്
3. കേരള സ്റ്റേറ്റ് സിവിൽ സപ്ലൈസ് കോര്പറേഷന് ന്റെ ആസ്ഥാനം ഏത് ?
എറണാകുളം
4. നവഭാരത ശിൽപികൾ ആരെഴുതിയ പുസ്തകമാണ് ?
K.P കേശവമേനോൻ
5. വിഭക്ത ഭാരതം (Deviding India) ആരെഴുതിയ പുസ്തകമാണ് ?
Dr.രാജേന്ദ്ര പ്രസാദ്
6. INC യുടെ പ്രസിഡന്റ് ആയിരുന്ന ഏക മലയാളി ?
ചേറ്റൂർ ശങ്കരൻ നായർ
7. കേരളത്തിലെ ആദ്യത്തെ തുറന്ന ജയിൽ ?
കാട്ടാകട -തിരുവനതപുരം
8. സ്ത്രീകൾക്ക് മാത്രമുള്ള ജയിൽ എവിടെ ?
നെയ്യാറ്റിൻകര – തിരുവനന്തപുരം
9. വിമോചന സമരത്തിന്റെ നായകൻ ആര് ?
മന്നത്ത് പദ്മനാഭൻ നായർ
10. തിരുവിതാംകൂറിൽ സ്റ്റേറ്റ് ട്രാൻസ്പോർട് ആര് ,ഏത് വര്ഷം ആരംഭിച്ചു ?
ശ്രീ ചിത്തിര തിരുനാൾ ,February 20, 1938
11. ‘അധികാരം’ എഴുതിയതാര് ?
നാരായണൻ കുട്ടി
12. ശബ്ദദതാരവലിയുടെ ഉപജ്ഞാതാവ് ?
ശ്രീ കണ്ടേശ്വരം പദ്മനാഭൻ പിള്ള
13. തിരമാലയിൽ നിന്നും വൈദ്യതി ഉല്പാദിപ്പിക്കുന്ന ആദ്യത്തെ പ്രൊജക്റ്റ് എവിടെയാണ് ?
വിഴിഞ്ഞം – തിരുവനന്തപുരം
14. കേരളത്തിലെ ആദ്യ ജലവൈദ്യുതപദ്ധതിയായ പള്ളിവാസൽ നിര്മിച്ചതാര് ?
ശ്രീ ചിത്തിര തിരുനാൾ മഹാരാജാവ് 1940ൽ
15. കേരളത്തിലെ കടൽത്തീരം ഇല്ലാത്ത ജില്ലകൾ ഏതൊക്കെ ?
പത്തനംതിട്ട ,ഇടുക്കി ,പാലക്കാട് ,വയനാട്
16. ഹിന്ദി ഔദ്യോഗിക ഭാഷയായി അഗീകരിച്ച വര്ഷം ?
1949 September 9
17. ഫോട്ടോ ക്യാമറയിൽ ഉപയോഗിക്കുന്ന ലെന്സ് ?
കോൺവെക്സ് ലെന്സ്
18. ഭാരത്പൂർ പക്ഷി സങ്കേതം എവിടെയാണ് ?
രാജസ്ഥാൻ
19. ലോകത്തിൽ ഏറ്റവും കൂടുതൽ ഇരുമ്പ് ഉല്പാദിപ്പിക്കുന്ന രാജ്യം ?
ഇന്ത്യ
20. ലോക സാക്ഷരതാ വര്ഷം ഏത് ?
1990
21. ലക്ഷദ്വീപിലെ ഏറ്റവും ചെറിയ ദ്വീപ് ഏത് ?
ബിത്ര
22. ഇന്ത്യൻ റെഡ്ക്രോസ് സൊസൈറ്റി സ്ഥാപിതമായ വര്ഷം ?
1920 നവംബർ 5
23. ലോകത്തിൽ ആദ്യമായി ജനാതിപത്യം ഉടലെടുത്ത രാജ്യം ?
ഗ്രീസ്
24. താപത്തിന്റെ ഏകകം ഏത് ?
കലോറി
25. ഗാന്ധിജി ആദ്യമായി പങ്കെടുത്ത കോൺഗ്രസ് സമ്മേളനം ?
1901 കൊൽക്കത്ത സമ്മേളനം
ALL ABOUT ASIAN GAMES-2018.
It was the 18 th Asian games.
- Which country hosted the 18 th Asian games ?
Indonesia-Jakarta. - It was inaugurated by Indonesian president-
Joko Widodo. - What was the theme of 18 th Asian games?
Energy of Asia. - What was it’s official mascots?
Bhin Bhin,Atung and kaka. - India’s flag bearer at the opening ceremony was?
Neeraj Chopra-Javelin thrower. - India’s flag bearer at the closing ceremony was?
Rani Rampal-Women’s Hockey team captain. - Total medals of india in 2018 Asian games was?
69-(15 gold,24 silver,&20 bronze.) - India’s rank in 18 th Asian game was ?
8 th position. - The countries got 1 st &2 nd position was?
China &Japan respectively. - Who wasIndia’s first gold medal winner in Asian games
2018 ?
Bajrang Punia in 65kg free style wrestling. - The first Indian wrestler to win gold in Asian games was?
Vinesh Phogat. - First Indian women to win a gold in Asian games was?
Swapna Barman. - The youngest Indian to win a gold for shooting in Asian
games was?
Saurabh Chaudhary-16yrs. - Oldest Indian to win a medal was?
Pranab Bardhan-60 yrs. - The Malayalee athlete who won a gold in men’s 1500m
event was?
Jinson Johnson. - The Malayalee athlete who won bronze medal in
women’s 1500m event was?
P U Chithra. - The Indian athlete who won a gold in men’s 800m
Event was ?
Manjit Singh. - The Malayalee athlete who won silver in men’s 400m
event was?
Muhammed Anas. - Who won silver in both woman’s 400m and mixed
4x400m relay was?
Hima Das. - First Indian woman to win silver in women’s single’s
badminton was?
P V Sindhu. - First Indian woman to enter in women’s single’s
Badminton final was?
P V Sindhu. - First Indian woman to win an individual medal in Asian
games for badminton was?
Saina Nehwal-Bronze. - Who is known as the most valuable player of Asian
games 2018?
Rikako Ikee-Japaneese swimmer. - Venue of 2022 Asian game is?
Hangzhou-China. - Venue of 2026 Asian game is?
Japan.